അമേരിക്കന്‍ സമയം രാവിലെ 10: 10 നായിരുന്നു അധികാരക്കൈമാറ്റം. 11. 35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.
കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി
അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ലെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കമല ഹാരിസിന്റെ പ്രസ്താവന.
അമേരിക്കയിലെ ആദ്യത്തെ വനിത ഉപ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് രാജ്യത്തെ അഭിസംബോധന ചെയ്തു. മന്ത്രിസഭയിലെ ആദ്യത്തെ വനിത താനാണെങ്കിലും അവസാനത്തേത് ഒരിക്കലും താനായിരിക്കില്ലെന്ന് കമല ഹാരിസ് പറഞ്ഞു.
ഇന്ത്യന്‍ വംശജനായ രാജാ കൃഷ്ണമൂര്‍ത്തിയ്ക്ക് യുഎസില്‍ മൂന്നാം തവണയും വിജയം
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് ട്രംപ്.
വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് പകരം എതിരാളികളെ വ്യക്തിപരമായും വംശീയമായും ആക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.